ഇനി ഒഡീഷയിലൂടെ |Kolkata Trip(West Bengal)| EP- 07| Jelaja Ratheesh| Puthettu Travel Vlog|

0 views
0%



ഒഡിഷയിലൂടെയുള്ള യാത്ര .

Journey through Odisha.

Our new channel link:

Date :18-09-2023

#puthettutravelvlog #jelajaratheesh

Follow us:-
Facebook:
Instagram:

Date: September 21, 2023

24 thoughts on “ഇനി ഒഡീഷയിലൂടെ |Kolkata Trip(West Bengal)| EP- 07| Jelaja Ratheesh| Puthettu Travel Vlog|

  1. ചായ ഉണ്ടാക്കാൻ ഒരു ഇലക്ട്രിക് കെറ്റിൽ വാങ്ങണം ട്ടോ ചാർജ്ജിങ്ങ് പോർട്ടിൽ കുത്തുന്നത് ആയാലും മതി അത് ആകുമ്പോൾ ഓട്ടത്തിലും ചായ ഉണ്ടാക്കി കുടിക്കാം

  2. ഗുഡ് നൈറ്റ് നാളെ കാണാം
    ഒരു സംശയം ഓട്ടത്തിനിടക് എങ്ങനാ ടോപ് വ്യു എടുക്കുന്നെ.

  3. പാവം രാജേഷേട്ടൻ 😊 ഇന്ന് വൈകിട്ട് ചോറും ചിക്കൻ കറിയും ഒന്നും ഇല്ല😂 ലൈറ്റ് ഫുഡേ ഉള്ളൂ ട്ടോ😂😂

  4. നിങ്ങളുടെ ലാളിത്യവും സ്നേഹം നിറഞ്ഞ മനസ്സും ആണ് വീഡിയോസ്ൻ്റെ രഹസ്യം….
    കൂടെ അടിപൊളി സ്ഥല കാഴ്ച്ച കളും…..
    എല്ലാ നന്മകളും നേരുന്നു 🙏👍👏👏👏

  5. പുത്തേറ്റ് ട്രാവലർ വീഡയോ കണ്ടില്ലെങ്കിൽ അന്നെത്തെ ഉറക്കം ശരിയാവില്ല…..👍

  6. സൂപ്പർ വീഡിയോ ഡ്രൈവർ മാർക്കെല്ലാം ഫാൻസ്‌ ഉണ്ട് ഇത്രയും മനോഹര മായ കാഴ്ചകൾ നമ്മളിലേക്ക് എത്തിക്കുന്ന ക്യാമറ മാന്റെ ഫാൻസ്‌ like അടിച്ചേ 👍👍

  7. നിങ്ങളുടെ വീഡിയോ ഒരു പോസ്റ്റീവ് എനർജിയാണ് കിട്ടുന്നത്. നിങ്ങയുടെ ഫാമിലി കൂട്ടായ്മ സാധരണക്കാനായ എനിക്ക് ഒരു പാട് ഗുണം തരുന്നുണ്ട്. മറ്റുള്ളവർക്കും അതു പോലെ തന്നെയായിരിക്കും. എന്ന് ഞാൻ വിശ്വാസിക്കുന്നു. നിങ്ങളുടെ ഈ പ്രയാണം അന്ത്യമില്ലാതെ തുടരട്ടെ!. ഏറ്റുമാനൂരപ്പൻ എന്നും നിങ്ങളുടെ കൂടെ ഉണ്ടാവട്ടെ!👍

Leave a Reply

Your email address will not be published. Required fields are marked *